കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ മകൻ
റോബി (ജേക്കബ്), (63 ) നിര്യാതനായി.
മാതാവ്:
പാറേക്കുടിയിൽ (മറ്റത്തിൽ) കുടുംബാംഗം അച്ചാമ
ഭാര്യ:
ടെസ്സി റോബി (ചിറക്കാവുങ്കൽ)
മക്കൾ:
റെക്സ് റോബി (UK),
അരുൺ റോബി (ജയ്പൂർ)
മരുമകൾ:
ജെസ്ന റെക്സ് (UK)
സംസ്കാരം: നാളെ
(08-09-2026 ) ചൊവ്വാഴ്ച
വൈകിട്ട് 03:00 - മണിക്ക്
ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ .
Post a Comment