ദയം കാത്ത് എന്ന സിനിമയിലെ നായികയാണ് ബിന്ദു ജയൻ നമ്മുടെ പ്രദേശത്തെ ആദ്യ വനിത നടി കൂടിയാവും ബിന്ദു ജയൻ
ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷനായി
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൽ അക്ബർ പൊന്നാട അണിയിച്ചു എം ടി അഷ്റഫ് ബച്ചു ചെറുവാടി മുകുന്ദൻ മാഷ് കെ പി രാഘവൻ കെ ധ്രുവൻ തുളസി റഫീഖ് കൽപ്പൂർ നിസാർ വെളുത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു
Post a Comment