പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊള്ള?78 ഗ്രാം സ്വര്‍ണം കാണാനില്ല; ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ഏകദേ...