വയനാട് തുരങ്കപ്പാത: പ്രവേശന കവാടം സമുദ്ര നിരപ്പിൽ നിന്നു 851 മീറ്റർ ഉയരത്തിൽ; കാലവർഷം ശക്തിപ്പെട്ടാലും നിർമാണം.
മേപ്പാടി ∙ കള്ളാടി– ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ പ്രാരംഭ നിർമാണം മേപ്പാടി– ചൂരൽമല റോഡിലെ മീനാക്ഷി ഭാഗത്തു പുരോഗമിക്കുന്നു. തുരങ്...