വയനാട് തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ: തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുവെന്ന് സംശയം, കോൺക്രീറ്റ് ഭിത്തി തകർന്നു, രക്ഷാപ്രവർത്തനം ആരംഭിച്ചു.
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെത്തുടർന്ന് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. തുരങ്കപാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ കോൺക്...