ജല ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതി:ഓമശ്ശേരിയിൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലക്ഷ്യം പതിനായിരം കണക്ഷനുകൾ.
ഓമശ്ശേരി:ജല ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ഓമശ്ശേരി പഞ്ചായത്തിൽ തുടക്കമായി.കേന്ദ്ര-കേരള സർക്കാറുകളുടേയു...