മലയോര ജനതയെ മറക്കാതെ സി.കെ കാസിം ;വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി അടിയന്തരമായി ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
മുക്കം: രൂക്ഷമായ വന്യമൃഗശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ തിരുവമ്പാടി മണ്ഡല...