എം. വി. ആർ കാൻസർ സെന്ററിൽ കീമോ തെറാപ്പി, റേഡിയേഷൻ, സർജറി എന്നീ ചികിത്സകൾ തേടുന്ന രോഗികൾക്കും കൂടിയിരിപ്പുകാർക്കും ആശ്വാസമായി പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ ചൂലൂരിലുള്ള അന്തേവാസികൾക്ക് വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് വിദ്യാർത്ഥികൾ 
ഓണാസദ്യയൊരുക്കി. ഒന്നിച്ചോണം എന്ന നാമകരണത്തിൽ അവരോടൊത്തായിരുന്നു വൊളണ്ടിയേഴ്സും ഓണ സദ്യ ഉണ്ടതും വിദ്യാർത്ഥികൾ ഓണാഘോഷം നടത്തിയതും.
ഓണാസദ്യയൊരുക്കി. ഒന്നിച്ചോണം എന്ന നാമകരണത്തിൽ അവരോടൊത്തായിരുന്നു വൊളണ്ടിയേഴ്സും ഓണ സദ്യ ഉണ്ടതും വിദ്യാർത്ഥികൾ ഓണാഘോഷം നടത്തിയതും.
TEAM NSS
UNIT 22
VMHM HSS ANAYAMKUNNU
 
Post a Comment