കൃഷിഭൂമിയും ജനവാസ മേഖലയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക ഒക്ടോ 26 ന് കോടഞ്ചേരിയിൽ ബഹുജന റാലിയും പൊതുയോഗവും : കേരള കർഷക സംഘം സംഘാടക സമിതി രൂപീകരിച്ചു
കോടഞ്ചേരി : കേരള കർഷക സംഘം തിരുവമ്പാടി ഏരിയാകമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഒക്ടോ 26 ന് വൈകുന്നേരം 5 മണിക്ക് കോടഞ്ചേരിയിൽ വെച്ച് നടക്കുന്ന ബഹുജന...