മരക്കൊമ്പ് വീഴുന്നത് കണ്ട് വെട്ടിച്ചു, നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കണ്ണൂര് : കണ്ണൂരിൽ കാര് കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാര് യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര് അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആ...