Mar 13, 2022

മുക്കം ഓർഫനേജ് പ്രസിഡൻ്റ് വയലിൽ ഉമ്മർ കോയ ഹാജി അന്തരിച്ചുla


മുസ്ലിം ലീഗ് നേതാവും മുക്കം ഓർഫനേജ് പ്രസിഡന്റും മത സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മഹല്ല് കമ്മിറ്റി അടക്കം നിരവധി മത സ്ഥാപനങ്ങളുടെ മുഖ്യ ഭാരവാഹിത്തം വഹിക്കുന്നവരുമായ വയലിൽ ഉമ്മർ കോയ ഹാജി മരണപ്പെട്ടു.

റുഖിയ ഹജ്ജുമ്മയാണ് ഭാര്യ
മക്കൾ -
സുബൈദ , വീരാൻ കോയ , അലിമോൻ , മോയി (പഞ്ചായത്ത് ലൈബ്രെറിയൻ ), ഉമമു കുൽസു അബ്ദുൽ റഷീദ് വി.

മരുമക്കൾ :

ഷംസുദ്ധീൻ , അബ്ദുൽ നാസർ ( അപ്പോളോ ഗോൾഡ് മലപ്പുറം ) ഫസീല , റംലത്ത് , സൗദ , ഷൈനി 

കബറടക്കം ഇന്ന് (ഞായർ) വൈകിട്ട് 4 മണിക്ക് തണ്ണീൻ പൊയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only