Sep 8, 2022

പുല്ലുരാംപാറ പള്ളിപ്പടി കുന്നേക്കാട്ടിൽ അപ്പു നിര്യാതനായി


പുല്ലുരാംപാറ: പള്ളിപ്പടി കുന്നേക്കാട്ടിൽ അപ്പു (78) നിര്യാതനായി
ഭാര്യ: തങ്ക..മക്കൾ: അനിത, മോഹനൻ, മിനി, സുരേഷ്, സുപ്രിയ.. മരുമക്കൾ: ഉത്തമൻ, ഷീബ മോഹനൻ, ബേബി, ഷിജി സുരേഷ്, സന്തോഷ്.
സംസ്ക്കാരം ഇന്ന് വ്യാഴം (08/09/2022) ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only