7-9-2022 ബുധനാഴ്ച ഉത്രാടനളിൽ ആടിത്തൃക്കോവിൽ ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ പ്രധാന ഭാഗമായ ഷഡാധാര പ്രതിഷ്ഠയും കാഴ്ചക്കുല സമർപ്പണവും നടന്നു.
ചടങ്ങിനു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെറുതയ്യൂർ ശ്രീജിത്ത് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ 7.30മുതൽ 8.45വരെയുള്ള കന്നിരാശി മുഹൂർത്തത്തിൽ നടന്നു.
ധന്യവും, ചരിത്രപരവുമായ മുഹൂർത്തതിന് ദേവസ്വം ബോർഡ് മെമ്പർമാരായ മോഹനൻ മാസ്റ്റർ, ഗോവിന്ദൻ, സുഭാഷ്, ട്രെസ്റ്റി ബോർഡ് ചെയർമാൻ നാഗേരി വാസുദേവൻ, പുനരുദ്ധാരണ കമ്മറ്റി ചെയർമാൻ A. L. പ്രേംരാജ്, മുരളി, കൊടക്കാട് ഗോവിന്ദൻ എന്നിവരും ഭക്തജനങ്ങളും സാക്ഷിയായി.
Post a Comment