സ്കൂൾ ബസ്സുകൾക്കിടയിൽ
അകപ്പെട്ട് വിദ്യാർത്ഥി മരിച്ചു.
കൊടിയത്തൂർ പിടിഎം ഹയർ
സെക്കന്ററി സ്കൂൾ വിദ്യാർത്ഥി
പാഴൂർ അമ്പലങ്ങാട്കുഴി മുഹമ്മദ്
ബാഹിഷ് ആണ് മരിച്ചത്.
14 വയസ്സായിരുന്നു. ബസ്
പിന്നോട്ടെടുക്കുമ്പോഴായിരുന്നു
അപകടം. ഉടൻ തന്നെ
കോഴിക്കോട് മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
എത്തിച്ചങ്കിലും മരിച്ചിരുന്നു.
Post a Comment