Feb 8, 2023

വാഴ കന്ന് വിതരണം നടത്തി


മുക്കം.കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ നേന്ത്രവാഴക്കന്ന് വിതരണം നടത്തി വാർഡ് മെമ്പർ ജംഷിദ് ഒളകര വിതരണം ഉദ്ഘാടനം ചെയ്തു.ചാത്തുക്കുട്ടി തവളക്കുഴിയിൽ.കെപി മുജീബ്റഹ്‌മാൻ. കെടി അബ്ദുള്ള.രവീന്ദ്രൻ അത്താഴക്കുന്നുമ്മൽ. കെപി രാഘവൻ.പുഷ്പാവതി താളിപ്പറമ്പിൽ.ആലിക്കുട്ടി.പ്രശാന്ത് എന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only