കൂമ്പാറ: ചിറയത്ത് വർഗീസിന്റെ ഭാര്യ അന്നമ്മ (73)നിര്യതയായി. പരേത മുറംബാത്തി പുത്തൻകണ്ടത്തിൽ കുടുംബാംഗം ആണ്.
മക്കൾ:
സിജി, ആന്റോ, ജോബി, സീന
മരുമക്കൾ: പരേതനായ ജോസ് താളനാനി കക്കാടം പോയിൽ, ബിൻസി തുടിപാറക്കൽ നിലമ്പൂർ,
സീന നാരികുഴി കല്ലാനോട്,
ഷിബു കൂവപ്പാറ കാസർഗോഡ്
സംസ്കാരം 16/6/2023 വെള്ളിയാഴ്ച രാവിലെ 10.30 നു ലിറ്റിൽ ഫ്‌ളവർ ചർച്ച് പുഷ്പഗിരി സിമിത്തെരിയിൽ
Post a Comment