Sep 30, 2023

നബിദിനം സമുചിതമായി ആഘോഷിച്ചു.


മുക്കം:
ചോണാട് - ചോണാട് നൂറുൽ ഇസ്ലാം പള്ളി മദ്രസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റസൂൽ കരീം സ്ര ] തങ്ങളുടെ 1498-] o ജന്മദിനം സമുചിതമായി ആഘോഷിച്ചു.
 പുലർച്ചെ നാലുമണിക്ക് മൗലിദ് പാരായണത്തോടെ ആയിരുന്നു പരിപാടികൾക്ക് തുടക്കമായത്.
 തുടർന്ന് എട്ടുമണിക്ക് മഹല്ല് പ്രസിഡന്റ് കുന്നത്ത് അബ്ദു ഹാജി പതാക ഉയർത്തി. മഹല്ല് ഖത്തീബും സദറും ആയ ഷംസുദ്ദീൻ ഫൈസി, മഹല്ല് ജനറൽ സെക്രട്ടറി എം ടി അബ്ദുൽ മജീദ് സാഹിബ്, മദ്രസ പ്രസിഡണ്ട് എംടി സെയ്തു ഫൈസൽ, മദ്രസ ജനറൽ സെക്രട്ടറി അബ്ദുറഷീദ്, മുഅല്ലിമീങ്ങളായ സാലിംയമാനി, ഉസ്മാൻഅസ്ലമി, മദ്രസ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ തുടങ്ങി മഹല്ലത്തിലെ ഒട്ടുമിക്ക ആളുകളും സംബന്ധിച്ചു.
 
തുടർന്ന് ഉസ്താദുമാരും വിദ്യാർത്ഥികളും മഹല്ല് നിവാസികളും അടങ്ങിയ നബിദിന ഘോഷയാത്ര. വിദ്യാർത്ഥികളുടെ ഫ്ലവർ ഷോയും ടെ യും സ്കൗട്ടിന്റയും ദ ഫിന്റേയും അകമ്പടി ഘോഷയാത്രയ്ക്ക്മാറ്റുകൂട്ടി. ഘോഷയാത്രയ്ക്ക് .
 വഴിയോരങ്ങളിലൊക്കെ ഊഷ്മളമായ സ്വീകരണവും വരവേൽപ്പും ലഭിച്ചു.
 കുട്ടികളുടെ കലാപരിപാടികൾ മഴ കാരണം മറ്റരു ദിവസത്തേക്ക് മാറ്റിവെച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only