Apr 11, 2024

പൂഴിയോറമ്മൽ സുലോചന ചന്ദ്രൻ നിര്യാതയായി.


മുക്കം:  കാരമൂല. കൽപ്പൂർ പൂഴിയോറമ്മൽ ചന്ദ്രന്റെ ഭാര്യ സുലോചന ചന്ദ്രൻ (54)നിര്യാതയായി. 
മക്കൾ: രാഹുൽ,ദിലീപ്, മരുമകൾ: ഗംഗ. 

സംസ്കാരം :ഇന്ന്(11-04-2024) വൈകിട്ട് 5മണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only