മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനല്ലൂർ ഗേറ്റും പടിയിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യുഡിഎഫ് ചെയർമാൻ സി കെ കാസിം നിർവഹിച്ചു, മുഹമ്മദ് ചത്കൊടി അധ്യക്ഷത വഹിച്ചു,പി ജി മുഹമ്മദ്, കെ കോയ,കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, എ പി ഉമ്മർ, നിഷാദ് വീച്ചി, കെ പി റാഷിദ്, മൊയ്തീൻ കോയ കൊള്ളിത്തൊടിക, അബൂബക്കർ ഒളകര,സനിൽ അരീപ്പറ്റ, ഒ റഫീഖ് ,ശംസുദ്ധീൻ പന്തപ്പിലാക്കൽ, സുലൈമാൻ കലകൊമ്പൻ എന്നിവർ സംസാരിച്ചു
Post a Comment