Jan 6, 2025

അർജുന സ്പോർട്സ് ക്ലബ് ഫുട്ബോൾ മേള നീലേശ്വരം ഡിഫൻഡേഴ്‌സ് ടീം ചാമ്പ്യന്മാർ


കൂടരഞ്ഞി: അർജുന സ്പോർട്സ് ക്ലബ് സംഘടിപ്പി ച്ച ഫാ. മാത്യു തകടിയേൽ, ദേവസ്യ കുരിശുംമൂട്ടിൽ സ്മാരക
ഫുട്ബോൾ മേളയിൽ കോസ്മോ സ് തിരുവമ്പാടിയെ ഏകപക്ഷീ യമായ ഒരുഗോളിന് പരാജയ പ്പെടുത്തി നീലേശ്വരം ഡിഫൻഡേഴ്‌സ് ടീം ചാമ്പ്യന്മാരായി.
ഫാ.റോയ് തേക്കുംകാട്ടിൽ മേള ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസി ഡൻ്റ് ആദർശ് ജോസഫ് ട്രോഫി കൾ വിതരണം ചെയ്തു.
ക്ലബ് പ്രസിഡൻ്റ് വി. എം. മാത്യു അധ്യക്ഷനായി.

സെക്രട്ടറി വിപിൻ തോമസ്, വി.എ. ജോസ്, നജ്മുദ്ദീൻ, ജോളി അഞ്ചേരി, ടി.കെ. മനോജ്, ജോസ് നരിക്കാട്ട്, നോബൽ ജോൺ, അഖിൽ കുര്യൻ എന്നി വർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only