മുക്കം, കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ കുമാരനെല്ലൂരിൽ പച്ചക്കറി തൈ വിതരണം ചെയ്തു, വിതരണം വാർഡിലെ മുതിർന്ന കർഷകനായ പഴംതോപ്പിൽ മുഹമ്മദ് കുട്ടിക്ക് നൽകി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു,ടി പി ജബ്ബാർ, ടി കെ സുധീരൻ, സി ഹുസൈൻ, പി ടി സുബൈർ, കുഞ്ഞിമുഹമ്മദ് അത്തോളി, കെ പി രാഘവൻ, ശശി മാങ്കുന്നുമ്മൽ, സിദ്ദിഖ് ആവുഞ്ഞിപ്പുറം, അനസ് കാക്കേങ്ങൾ, അലി മൂച്ചിത്തോടൻ, ബേബി താളിപ്പറമ്പിൽ,പി ടി മുംതാസ്, റസിയ പഴനിങ്ങൾ എന്നിവർ സംബന്ധിച്ചു
Post a Comment