ഇന്ത്യയുടെയും ചൈനയുടെയും എതിര്‍പ്പിന് മുന്നില്‍ വഴങ്ങി ട്രംപ്; 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താനുള്ള നിയമത്തില്‍ ഇളവ്, റഷ്യൻ എണ്ണ വാങ്ങാം
വാഷിംഗ്ടണ്‍: യുഎസ് ദേശീയ താല്‍പ്പര്യം മുൻനിർത്തി 'സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും ...