സ്കൂളിൽ വാർഷിക സ്പോർട്സ് മീറ്റ് ആവേശപൂർവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സിബി ഫ്രാൻസിസ് മീറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ കായിക മത്സരങ്ങൾ നടന്നു.
സമാപനച്ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ജിസ്ന ജോസ് വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. കായികദിനം വിദ്യാർത്ഥികളിൽ കായികമനോഭാവവും കൂട്ടായ്മയും വളർത്തുന്ന അനുഭവമായി.
സെബിൻ ഫ്രാൻസിസ്, ഡെന്നിസ് എൻ സി,ബിനു എം സെബാസ്റ്റ്യൻ,ഷിജോ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment