മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റ ഭാഗമായി, കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, കക്കാട് അങ്ങാടിയിൽ സായാഹ്ന ധർണയും പൊതുയോഗവും, സംഘടിപ്പിച്ചു. ധർണ നിയോജക മണ്ഡലം പ്രസിഡന്റ് സി കെ കാസിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ കോയ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത്, പഞ്ചായത്ത് ലീഗ് സെക്രെട്ടറി എം പി കെ അബ്ദുൽ ബർ, എം ടി സൈത് ഫസൽ, ആമിന എടത്തിൽ, എൻ പി കാസിം പി എം സുബൈർ ബാബു, നടുക്കണ്ടി അബൂബക്കർ, എം ടി മുഹ്സിൻ, കെ എം അഷ്‌റഫ് അലി പി അലവി കുട്ടി, സി കെ ഉമ്മർ സുല്ലമി, കെ അബ്ദു മാസ്റ്റർ, മണ്ണിൽ മുഹമ്മദ് പി അഹമ്മദ് കുട്ടി, എം അബ്ദുറഹ്മാൻ മാസ്റ്റർ, മണ്ണിൽ മുഹമ്മദ്, ഇ മൊയ്‌ദീൻ കുട്ടി, വി പി അബ്ദുറഹ്മാൻ, വി പി ശിഹാബ്, റഹൂഫ് കെ എം അബ്ദുറഹ്മാൻ മാസ്റ്റർ, ടി പി ജബ്ബാർ സംസാരിച്ചു.
Post a Comment