മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു. പുളളിപ്പാടം സ്വദേശി ഇല്ലിക്കല്‍ കരീം(67) ആണ് മരിച്ചത്.പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിലാണ് ഇയാള്‍ക്ക് കുത്തേറ്റത്.ഇയാളെ കൂടാതെ നാലു പേര്‍ക്കും കുത്തേറ്റിട്ടുണ്ട്.പരിക്കേറ്റ കരീം പറമ്പില്‍ വീണുകിടക്കുകയായിരുന്നു.തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന്
Post a Comment