Jan 7, 2022

കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിന് സമീപം വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു


കോഴിക്കോട്: രാമനാട്ടുകര വയൽക്കരയിൽ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം.

കോഴിക്കോട് മടവൂര്‍ അരങ്കിൽ താഴം എതിരം മലയിൽ സ്വദേശികളായ കൃഷ്ണന്‍കുട്ടി (55) ഭാര്യ സുധ (45)എന്നിവരാണ് മരിച്ചത്

ഇരുവരുടെയും മൃതദേഹം ഇന്ന് (07-01-2022-വെള്ളിയാഴ്ച ) ചക്കാലക്കലിൽ പൊതുദർശനത്തിന് ഉച്ചക്ക് 1 :15 , ന് വെക്കുo

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only