Jan 29, 2022

മുക്കം കുറ്റിപ്പാലയിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്ക്.


മുക്കം: കുറ്റിപ്പാലയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്ക്.
ടിപ്പറിനുള്ളില്‍ അകപ്പെട്ട സ്‌കൂട്ടറുമായി മുന്നോട്ട് നീങ്ങിയ ടിപ്പര്‍ റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only