Jan 24, 2022

മുക്കം വല്ലത്തായിപാറ പരേതനായ നെല്ലിക്കൽ അലവിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറസാഖ് നിര്യാതനായി

 
മുക്കം : വല്ലത്തായി പാറ പരേതനായ നെല്ലിക്കൽ അലവിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറസാഖ് ( ബാവ,45) നിര്യാതനായി. 
ഭാര്യമാർ - ഉമ്മുസൽമ, ജംഷി
മക്കൾ - ഹബീബ, ഹുബൈബ്, ഹിഷാം, ഹസ്ബിന
മാതാവ് - നഫീസ
സഹോദരങ്ങൾ - റൈഹാനത്ത്, ഷഹർബാൻ, ഫൗസിയ, ആശിഖ്

മയ്യിത്ത് നിസ്കാരം നാളെ(ചൊവ്വ)രാവിലെ 9 മണിക്ക് വല്ലത്തായിപാറ മഹല്ല് ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only