ഓഫീസിന്റെ ഉത്ഘാടനം മുക്കം മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് മാസ്റ്റർ നിലവിളക്കു കൊളുത്തികൊണ്ട് നിർവഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ ബിനോജ് ചേറ്റൂർ, അഖിൽ പി.എസ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുകൃതി ചെറമണ്ണിൽ എന്നിവർ സംസാരിച്ചു. കാരശ്ശേരി ഏരിയ പ്രസിഡന്റ് ഷിംജി വാരിയംകണ്ടി അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ ഏരിയ സെക്രട്ടറി രമേശ് കൊത്തനാപറമ്പ് സ്വാഗതവും നന്ദൻ നെല്ലിക്കപറമ്പ് നന്ദിയും രേഖപ്പെടുത്തി
Post a Comment