Feb 18, 2022

കടുവ കുഴിയില്‍ വീണു


ബത്തേരി:ബത്തേരി കുപ്പാടി റെയിഞ്ചിന് കീഴിലെ മന്ദം കൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിയില്‍ കടുവ അകപ്പെട്ടു.
ഏകദേശം 6 മാസം പ്രായമുള്ള കടുവയാണ് കുഴിയില്‍ വീണത്. രാവിലെ നാട്ടുകാരാണ് സംഭവം കണ്ടത്.വനപാല കർ സ്ഥലത്തെത്തി കടുവയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only