മലമ്പുഴ ചെറാട് മലയിലേക്ക് വീണ്ടും ആളുകള്‍ കയറി. മലയുടെ മുകള്‍ഭാഗത്ത് നിന്നും ഫഌഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും മലമുകളിലേക്ക് ആളുകള്‍ പോയതായി സ്ഥിരീകരിച്ചത്. ഇവരെ അന്വേഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു. എത്ര പേരാണ് മല മുകളിലേക്ക് പോയതെന്ന് വ്യക്തമല്ല.
Post a Comment