സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ. ഡിവൈഎഫ്ഐയിലും മറ്റും സജീവ സാന്നിധ്യങ്ങളായ നേതാക്കളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനാണ് പുതിയ അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
എം എം വർഗീസ്, എ വി റസ്സൽ,ഇ എൻ സുരേഷ് ബാബു, സിവി വർഗീസ് ,പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം,വിപി സാനു,ഡോ കെ എൻ ഗണേഷ്,കെ എസ് സലീഖ, കെ കെ ലതിക ,പി ശശി, കെ അനിൽകുമാർ,വി ജോയ്,ഒ ആർ കേളു,ഡോ ചിന്ത ജെറോം എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്
Post a Comment