കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തിരുവനന്തപുരം ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത .
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
21-03-2022: ആൻഡമാൻ നിക്കോബാർ ദ്വീപിലും മധ്യ-കിഴക്കൻ ബംഗാള്‍ ഉൾക്കടലിലും അതിനോട്ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള്‍ ഉൾക്കടലിലും മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
Post a Comment