കുറ്റിപ്പുറം : എടപ്പാൾ സംസ്ഥാന പാതയിൽ തങ്ങൾ പടിക്കും കാഞ്ഞിരക്കുറ്റിക്കും മധ്യേ കുമ്പിടിയിൽ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ട്രാവലർ വാനിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പന്നിയിൽ ഇടിച്ച് നിയന്ത്രണം വിട്ട വാൻ തൊട്ടടുത്ത സർവീസ് സ്റ്റേഷനിലും 2ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല
Post a Comment