കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായ ത്തിന്റെ അധീനതയിലുള്ള FHC യിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ഡോക്ടർ, ലാബ് ടെക്നീഷ്യൻ,ഹോസ്പിറ്റൽ അറ്റന്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, നഴ്സ്, ഫാർമസിസ്റ്റ് (ഓരോന്ന് വീതം) എന്നിവരെയും
ആയുർവേദ ആശുപത്രിയിലേക്ക് ഒരു ഫാർമസിസ്റ്റിനെയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് 25/03/2022 ന് രാവിലെ 11 മണിക്ക് നടത്തുന്നു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ അസ്സൽ സഹിതം അന്നേ ദിവസം ഹാജരാവേണ്ടതാണ്
വിശ്വസ്തതയോടെ
എന്ന് സെക്രട്ടറി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
Post a Comment