തിരുവമ്പാടി : ഇന്ന് വൈകിട്ട് ഉണ്ടായ മഴയിലും ശക്തമായ കാറ്റിലും തുമ്പച്ചാലിൽ മേലെ പള്ളി ആന്റണിയുടെ വീടിന് മുകളിലേക്ക് പ്ലാവ് വീണ് വീടിന്റെ ഒരുവശം പൂർണമായും തകർന്നു. ആളപായമൊന്നും ഇല്ല. വാർഡ് മെമ്പർ ബിന്ദു ജോൺസൺ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് മെമ്പറുടെ യും നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
Post a Comment