ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് മാന്ത്ര - കരീറ്റി പുറം കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നാവശ്യ പെട്ട് കൊണ്ട് പദ്ധതി പ്രവർത്തി അനാവശ്യമായ് തടസ്സപെടുത്തുകയും, ജില്ലാ പഞ്ചായത്ത് ഫണ്ട് ചിലവഴിക്കാൻ സമ്മതിക്കാതിരിക്കുകയു ചെയ്യുന്ന കാരശ്ശേരി ഭരണക്കാർക്കെതിരെ പദ്ധതി ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചു ധർണ്ണയും നടത്തി. ധർണ്ണ പത്താം വാർഡ് മെമ്പർ KP ഷാജി ഉത്ഘാടനം ചെയ്തു മാന്ത്ര വിനോദ്, Ep അജിത്ത്, സുമതി കരീറ്റി പുറത്ത്, സജി തോമസ്, മൻസൂർ സതി തുടങ്ങിയവർ സംസാരിച്ചു. സുധീഷ് ,ഹരീഷ് മാന്ത്ര,ശിവദാസൻ ചെറൂത്ത്, ഉഷ പാറക്കൽ, മിനി തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment