കൊടുവള്ളി : 2022 മെയ് 10ന് നടക്കുന്ന ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി 'സ്വനം'ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.
10 മിനുട്ടിൽ കവിയാത്ത മലയാളത്തിൽ തയ്യാറാക്കിയ ഷോർട്ട് ഫിലീമുകൾ ഏപ്രിൽ 25 ന് മുൻപായി സിനിയോൺ എഡിറ്റിംഗ് സ്റ്റുഡിയോ PSK ബിൽഡിംഗ് REC ROAD കൊടുവള്ളി എന്ന വിലാസത്തിൽ കൊറിയർ , തപാൽ മുഖേന അയക്കാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക്
98 47 63 44 00
9946 66 O764 ഈ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment