കോട്ടയത്ത് ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ ആണ് മരിച്ചത്. കോട്ടയം പള്ളിക്കുടം സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ശബ്ദംകേട്ടെത്തിയ സുരക്ഷാജീവനക്കാരനാണ് റെയ വീണുകിടക്കുന്നത് കണ്ടത്. പൊലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
Post a Comment