കൽപ്പറ്റ: കൽപ്പറ്റ- ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന റോളക്‌സ്, ശ്രീലക്ഷ്മി ബസ്സുകൾ തമ്മിൽ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അപകടത്തിൽ പെട്ടത്. കൽപ്പറ്റ ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന റോളക്‌സും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രീലക്ഷ്മിയും ഇടപ്പെട്ടി- മുട്ടിൽ പോക്കറ്റ് റോഡിൽ വെച്ചാണ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് കൊണ്ട് പോയി.
Post a Comment