കാരശ്ശേരി അടിതൃക്കോവിൽ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, ബോർഡ് മെമ്പർമാരായ മോഹനൻ മാസ്റ്റർ, മാമ്പൊയിൽ ഗോവിന്ദൻ കുട്ടി, ദേവസ്വം ബോർഡ് കമ്മീഷണർ എന്നിവർക്കുള്ള സ്വീകരണവും നടന്നു
ക്ഷേത്രം ട്രസ്റ്റി ചെയർമാൻ നാഗേരി വാസുദേവൻ നമ്പൂതിരി ,പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ എ.എൽ.പ്രേമരാജ്, മുരളി മൂത്തേടം. ക്ഷേത്രം തന്ത്രി ശ്രീജിത്ത് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി
Post a Comment