കൂടരഞ്ഞി:അങ്ങാടിയിൽ കുരിശുപള്ളിയ്ക്ക് സമീപം റോഡിൽ ഇന്റർലോക്ക് പാകുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. മുക്കം, കൂമ്പാറ,തിരുവമ്പാടി ഭാഗത്തേക്കുള്ള പ്രധന ജംക്ഷനായ ഇവിടെ റോഡ് തകരുന്നത് പതിവായതിനെ തുടർന്നാണ് പൊതു മരാ മത്ത് റോഡ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇൻ്റർലോക്ക് കട്ടകൾ പാകുന്ന പ്രവർത്തി യ്ക്ക് പണം വകയിരുത്തിയത്.
തിരുവമ്പാടി റോഡിലേക്കുള്ള ഭാഗത്തെ പ്രവർത്തി പൂർണ്ണമായും മറ്റ് രണ്ട് ഭാഗങ്ങളി ലെക്കുമുള്ള പ്രവർത്തി ഭാഗികമായും പൂർത്തികരിച്ചിട്ടുണ്ട്.
പ്രവർത്തിയുടെ ഭാഗമായി കൂടരഞ്ഞി ടൗൺ വഴിയുള്ള ഗതാഗതത്തിന് നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു
Post a Comment