സമൂഹത്തിലെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു... ഇഫ്ത്താർ സംഗമത്തിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ, കാരശ്ശേരി-കൂടരഞ്ഞി പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങി പ്രമുഖർ പങ്കെടുത്തു..
തുടർന്ന് നടന്ന KKPL 2022 ന്റെ സ്വാഗതസംഘം രൂപീകരണയോഗം നാട്ടിലെ പ്രമുഖ പ്രവാസി വ്യവസായി ഇബ്രാഹിം നെച്ചിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു... ചടങ്ങിൽ 101അംഗ സ്വാഗതസംഘം രൂപീകരിച്ചു...
KKPL 2022 ന്റെ ചെയർമാനായി നജീബ് കൽപ്പൂരിനെയും, കൺവീനർ ആയി മുജീബ് KPയേയും, ട്രഷറർ ആയി ഷാനവാസ് Ak യേയും തെരഞ്ഞെടുത്തു...
Post a Comment