ഉച്ചക്ക് 12 മണിയോടെ ബസ് സ്റ്റാൻ്റിനു സമീപം നടന്ന വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.ഇവർ സഞ്ചരിച്ച വാഹനത്തിൽ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം.
മൂന്ന് പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുട്ടിയുടെ വലതുകാലിൻ്റെ മുട്ടിന് താഴെയും തലക്കും ചെറിയ പരിക്കുപറ്റി.
മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post a Comment