മലപ്പുറത്ത് ലൈംഗിക പീഡന പരാതിയിൽ അധ്യാപകൻ കസ്റ്റഡിയിൽ. സി പി എം നേതാവും നഗരസഭാംഗവുമായ കെ വി ശശികുമാർ ആണ് കസ്റ്റഡിയിലായത്. അൻപതിലേറെ പൂർവ വിദ്യാർത്ഥികളാണ് ശശികുമാറിനെതിരെ പരാതി നൽകിയിട്ടുള്ളത്. അതേസമയം കനത്ത പ്രതിഷേധത്തിന് പിന്നാലെയാണ് ഒളിവിൽപ്പോയ ശശികുമാറിനെ പൊലീസ് പിടികൂടിയത്.
Post a Comment