താമരശ്ശേരി ബാലുശ്ശേരി റോഡിൽ ചുങ്കം ബിഷപ്പ് ഹൗസിന് സമീപം ടിപ്പറും, സ്വകാര്യ ബസ്സും, ടോറസ് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
അഞ്ചു പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, ഏതാനും പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
ആരുടേയും പരിക്ക് സാരമല്ല.
കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ഐശ്വര്യ എന്ന ബസ്സാണ് ലോറി കൾക്ക് ഇടയിലേക്ക് കയറി അപകടത്തിൽപ്പെട്ടത്
Post a Comment