May 23, 2022

കൂടരഞ്ഞി പ്രീമിയർ ലീഗിന് ഇന്ന് തുടക്കം


കൂടരഞ്ഞി: റൈഡേഴ്സ്  കോലോത്തും കടവിൻ്റെ നേതൃത്വത്തിലുള്ള അക്കാദമിയുടെ ധനശേഖരണാർത്ഥം  സംഘടിപ്പിക്കുന്ന 4 മത് കൂടരഞ്ഞി പ്രീമിയർ ലീഗിന് ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ തുടക്കമാകും

ആറ് ടീമുകളാണ് മത്സരത്തിൻ്റെ ഭാഗമായി ബൂട്ട് അണിയുന്നത്
   

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only