മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിലെ പുതിയ ഭാരവാഹികളെയും,ബ്രാൻഡിങിൽ ഡോക്ടറേറ്റ് നേടിയ Dr റിയാസ് കുങ്കഞ്ചേരിയെയും ടി പി ഗ്രൂപ്പ് ആദരിച്ചു.
സാമൂഹിക പ്രതിബദ്ധയോടെ എന്നും നിലകൊള്ളുന്ന TP ഗ്രൂപ്പ്,
KVVES മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ, സെക്രട്ടറി അനീസ് കുട്ടൻ, ട്രഷറർ ഡിറ്റോ തോമസ് എന്നിവരെയും മുക്കം ടി പി കളക്ഷനിൽ നടന്ന ചടങ്ങിൽ ടിപി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടിപി സാദിക്ക് പൊന്നാടയണിയിച്ചു.
ടിപി ഗഫൂർ ,Dr. ഷമീം, സഹീർ പാഴൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment