കൂടരഞ്ഞി :വ്യവസായ വാണിജ്യ വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ സെമിനാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു
2022, 23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ക്യാമ്പെയിൻ്റെ ഭാഗമായായിരുന്നു ശില്പശാല.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ് അധ്യക്ഷയായി
സ്ഥിരം സമിതി അധ്യക്ഷരായ റോസിലി ജോസ്, വി.എസ് രവീന്ദ്രൻ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽസമ്മ ജോർജ്,ബോബി ഷിബു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി,അൻസു, സ്റ്റേറ്റ് ബാങ്ക് മാനേജർ ധനുഷ.
തൊഴിൽവകുപ്പ് ജീവനകാരൻ അർജുൻ എന്നിവർ പ്രസംഗിച്ചു.
Post a Comment