കൂടരഞ്ഞി:പഠനത്തിൽ മുന്നോക്കം നിൽക്കുന്ന എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരിക്ഷയിൽ (NMMSE) മികച്ച നേട്ടം കൈവരിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ.
സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 32 കുട്ടികളിൽ 31 പേരും വിജയിച്ചു. ഇതിൽ 6 പേർ പ്രതിവർഷം 12000 രൂപ സ്കോളർഷിപ്പിന് അർഹത നേടി…
Post a Comment